മങ്കി ബാത്ത് പോലുള്ള ഉഡായിപ്പുകളല്ലാതെ ഇയാളെന്നാണ് ചോദ്യങ്ങളെ നേരിടുക?
September 13,2017 | 04:16:16 pm
Share this on

വി.ടി ബല്‍റാം എം.എല്‍.എ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ...
''പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,
ആരുടേതുമാകട്ടെ,
നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന,
തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന,
ഒരു ഇന്റര്‍വ്യൂ/
ഒരു പത്രസമ്മേളനം

ബഹു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയില്‍ നിന്ന് ഇനിയെങ്കിലും അതുണ്ടാകുമോ എന്നാണറിയേണ്ടത്.
മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.''

 

RELATED STORIES
� Infomagic - All Rights Reserved.