വെങ്കയ്യ നായിഡു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി
July 17,2017 | 08:00:58 pm
Share this on

ന്യൂഡൽഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. ബി.ജെ.പിയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. 

RELATED STORIES
� Infomagic - All Rights Reserved.