തിങ്കളാഴ്ച്ച റേഷന്‍ കടകള്‍ തുറക്കില്ല
August 12,2017 | 06:01:14 pm

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുന്നു. ആറ് മാസത്തെ കമ്മീഷന്‍ കുടിശ്ശിക കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപരികളുടെ സമരം. തിങ്കളാഴ്ച കടകളടച്ച് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.

RELATED STORIES
� Infomagic - All Rights Reserved.