16എംപി സെല്‍ഫി ക്യാമെറയില്‍ മോട്ടോ X4 ഇന്നെത്തും
November 13,2017 | 10:42:29 am
Share this on

മോട്ടോ X4  ഇന്നു ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റില്‍ എത്തുന്നു . ഇതിന്‍റെ  ഏകദേശ വില വരുന്നത് 23999 രൂപയ്ക്ക് അടുത്താണ് .ഇതിന്‍റെ  പ്രധാനപ്പെട്ട സവിശേഷതകള്‍ മനസിലാക്കാം .

5.2 ഇഞ്ചിന്‍റെ ഫുള്‍ HD LTPS IPS ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .2.2GHz Qualcomm Snapdragon 630 octa-core പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .അതുകൂടാതെ ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ വേര്‍ഷനായ Android 7.1 Nougat ലാണ് പ്രവര്‍ത്തിക്കുന്നത് . 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് . ഇനി ഇതിന്‍റെ  പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഇതിന്‍റെ  ക്യാമെറകള്‍ . 12 8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത് .ഇതില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഹോം ബട്ടണിന്‍റെ താഴെയാണ് കൊടുത്തിരിക്കുന്നത് .

3000mAhന്‍റെ ബാറ്ററി ലൈഫ് ആണ് ഇവ കാഴ്ചവെക്കുന്നത് .ഇതിന്‍റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 23999 രൂപയാണ് . 

RELATED STORIES
� Infomagic - All Rights Reserved.