മൂന്നാര്‍ കയ്യേറ്റം: വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
April 21,2017 | 04:57:54 pm
Share this on

ന്യൂഡല്‍ഹി: മൂന്നാറില്‍ കയ്യേറ്റമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തും. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥി പ്രശ്‌നമായതിനാലാണ് കേന്ദ്രം ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

RELATED STORIES
� Infomagic - All Rights Reserved.