വില്ലന്‍ കഥാപാത്രമായി പൃഥ്വിരാജ് ബോളിവുഡില്‍; നാം ശബാനയുടെ ട്രെയിലര്‍ കാണാം
March 18,2017 | 09:36:59 pm
Share this on

വില്ലന്‍ കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ബോളിവുഡ് സിനിമയായ നാം ശബാനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്. ശിവം നായർ ആണ് സംവിധാനം. ചിത്രം മാർച്ച് 31ന് പ്രദര്‍ശനത്തിന് എത്തും. 

പൃഥ്വിരാജ് അധോലോക നായകനായാണ് ചിത്രത്തില്‍. മികച്ച സ്ത്രീ കഥാപാത്രയി തപ്സിയും എത്തുന്നുണ്ട്. അക്ഷൈ കുമാറാണ് മറ്റൊരു പ്രധാന വേഷമിടുന്നത്. ശ്രേയ ഗോശാല്‍ സുനിധി ചൌഹാന്‍ എന്നിവരുടെ മികച്ച ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.