മോദിക്കെതിരെ വിമര്‍ശനവുമായി നടി രമ്യ
May 17,2017 | 04:16:12 pm
Share this on

നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ പ്രധാനമന്ത്രിക്കെതിരെ രംഗത്ത്. എഐസിസിയുടെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ മേല്‍നോട്ടം വഹിക്കുന്ന രമ്യ ശക്തമായ വിമര്‍ശനമാണ് മോദിക്കെതിരെ നടത്തിയത്. ജനങ്ങള്‍ക്ക് സേവനം ചെയ്യുകയല്ല മറിച്ച് മാര്‍ക്കറ്റിംഗിനാണ് മോദിക്ക് താത്പര്യമെന്ന് രമ്യ ആരോപിച്ചു.
കടുത്ത വരള്‍ച്ച നേരിടുന്ന കര്‍ണാടകത്തിനായി ഒന്നും ചെയ്യുന്നില്ല എന്നും രമ്യ പറഞ്ഞു. പുതിയ ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായായിരുന്നു രമ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്‌

RELATED STORIES
� Infomagic - All Rights Reserved.