ചൈന ശക്തമായ രാജ്യം, നമ്മള്‍ അതിലേറെ ശക്തര്‍-കരസേനാ മേധാവി
January 12,2018 | 08:12:44 pm

ന്യൂ​ഡ​ൽ​ഹി: ചൈ​ന ശ​ക്ത​മാ​യ രാ​ഷ്ട്ര​മാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ ദു​ർ​ബ​ല രാ​ജ്യ​മ​ല്ലെ​ന്നും ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു​ക​യ​റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ന​മ്മ​ൾ ദു​ർ​ബ​ല​ര​ല്ല, അ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ ശ്ര​ദ്ധ പ​തി​പ്പ​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു പ്രാ​പ്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 
Related News
� Infomagic - All Rights Reserved.