ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്ന പാ​ക് ബോ​ട്ട്‌ പി​ടി​കൂ​ടി
February 13,2018 | 07:36:31 pm

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട്‌ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്തു. ഗു​ജ​റാ​ത്തി​ലെ ജാ​ഖു​വ തീ​ര​ത്തു​നി​ന്നു​മാ​ണ് പാ​ക് ബോ​ട്ട് പി​ടി​ച്ച​ത്. 

ജാ​ഖു​വ തീ​ര​ത്തു​നി​ന്നും 16 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് തൊ​ഴി​ലാ​ളി​ക‍​ളെ​യും നാ​വി​ക സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 
Related News
� Infomagic - All Rights Reserved.