ഒബ്‌റോണ്‍ മാളില്‍ ഹാപ്പി വെനസ്‌ഡെ ഓഫര്‍
November 14,2017 | 02:06:43 pm
Share this on

ഹാപ്പി വെനസ്‌ഡെ ഓഫറുമായി ഒബ്‌റോണ്‍ മാള്‍. മാളിലെ ഏതു ഷോപ്പില്‍ നിന്നും ബുധനാഴ്ച്ചകളില്‍ 2500 രൂപയ്ക്ക് പര്‍ച്ചെയ്‌സ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ സമ്മാനകൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് യാതൊരു നിബന്ധനകളുമില്ലാതെ ഏതു ഷോപ്പില്‍ നിന്നും പര്‍ച്ചെയ്‌സ് നടത്താം. നറുക്കെടുപ്പിലൂടെ സ്മാര്‍ട്ട് ഫോണ്‍ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.  ബുധനാഴ്ചകളിലെ വാഹന പാര്‍ക്കിംഗും സൗജന്യമാണ്. കേരളത്തിന് ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നല്‍കിയ ഒബ്‌റോണ്‍ മാളിന്റെ ഈ പദ്ധതി ഡിസംബര്‍ 13വരെ തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.എം സുഫൈര്‍ പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.