ന്യൂതന എൽഇഡി ലൈറ്റുകളുമായി ഓപ്പിൾ
July 15,2017 | 01:33:22 pm
Share this on

ആ​ഗോ​ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലൈ​റ്റിം​ഗ്സൊ​ല്യൂ​ഷ​ൻ​സ് ക​മ്പനി​യും ലോ​ക​ത്തെ പ്ര​മു​ഖ എ​ൽ​ഇ​ഡി ലൈ​റ്റിം​ഗ്ബ്രാ​ൻ​ഡാ​യ ഓ​പ്പി​ൾ നൂ​ത​ന ലൈ​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി. ഫ്ള​ഡ് ലൈ​റ്റ്എ​ക്കോ​മാ​ക്സ്, സ്പോ​ട്ട്ലൈ​റ്റ് എ​ച്ച്.​ജെ എ​ന്നി​വ​യാ​ണ്.പ്രൊ​ഫ​ഷ​ണ​ൽ ലു​മി​ന​റി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ചഓ​പ്ഷ​നു​ക​ളി​ൽ പെ​ട്ട​വ​യാ​യി ഇ​വ​യെ ക​ണ​ക്കാ​ക്കു​ന്നു.

ശ​ക്ത​മാ​യ ഹൗ​സിം​ഗും റി​ഫൈ​ൻ​ഡ് ഫി​നി​ഷ് കോ​ട്ടിം​ഗു​മു​ള്ളസ്ലി​മ്മാ​യ കോം​പാ​ക്റ്റ് ഡി​സൈ​നാ​ണ് ഫ്ള​ഡ് ലൈ​റ്റ്എ​ക്കോ​മാ​ക്സ്നു​ള്ള​ത്. ഒ​പ്പം 50% കു​റ​ഞ്ഞ എ​ന​ർ​ജി ഉ​പ​ഭോ​ഗ​വും നീ​ണ്ട ആ​യു​സും ന​ൽ​കു​ക​യും ചെ​യ്യും. സ്പോ​ട്ട്ലൈ​റ്റ് എ​ച്ച്.​ജെ 355ഡി​ഗ്രി തി​ര​ശ്ചീ​ന​മാ​യും 35ഡി​ഗ്രി ലം​ബ​മാ​യും റൊ​ട്ടേ​റ്റ്ചെ​യ്യി​ക്കാ​നാ​കും. ആ​ക്സ​ന്‍റ് ലൈ​റ്റിം​ഗി​നാ​യി ഫ്ളെ​ക്സി​ബി​ളാ​യ ക്ര​മീ​ക​ര​ണ​ത്തെ ഇ​ത് പി​ന്തു​ണ​യ്ക്കു​ന്നു. ഫ്ള​ഡ് ലൈ​റ്റ്എ​ക്കോ​മാ​ക്സ് വി​ല 3060 രൂ​പ മു​ത​ലും സ്പോ​ട്ട്ലൈ​റ്റ് എ​ച്ച്ജെ​യു​ടെവി​ല 1798 രൂ​പ മു​ത​ലു​മാ​ണ്.

 

RELATED STORIES
� Infomagic - All Rights Reserved.