സാമൂഹ്യപ്രവര്‍ത്തക പി ഗീതയുടെ മകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അലംഭാവം
March 20,2017 | 06:50:35 pm
Share this on

വീട്ടുമുറ്റത്തു നിന്നിരുന്ന ഗവേഷക വിദ്യാര്‍ഥിയായ അപര്‍ണ പ്രശാന്തിയോട് അശ്ലീല ആംഗ്യം കാണിക്കുകയും കല്ലെറിയുകയും ചെയ്തയാള്‍ക്കെതിരെ അപര്‍ണ കൊടുത്ത പരാതിയില്‍ പൊലീസിന്റെ നിരുത്തരവാദപരമായ പ്രതികരണം.

ദേഹത്ത് കല്ലെടുത്തെറിഞ്ഞവര്‍ ഇനിയും വരികയാണെങ്കില്‍ പിടിച്ചു നിര്‍ത്തു അപ്പോള്‍ അറസ്റ്റ് ചെയ്യാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ പൊതുപ്രവര്‍ത്തകയായ അമ്മ പി ഗീതയുടെ ഇടപെടലും അപര്‍ണയുടെ തന്റേടവും പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി. അപര്‍ണയ്ക്കനുകൂലമായ ഡിവൈ.എസ്.പിയുടെ ഇടപെടല്‍ കൂടി വന്നതോടെ പോലീസ് കേസന്വേഷിക്കാന്‍ നിര്‍ബന്ധിതരായി.പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു

 

RELATED STORIES
� Infomagic - All Rights Reserved.