പൈല്‍സിന് ശ്വാശ്വത പരിഹാരമായി 'അള്‍ട്രോയ്ഡ്' ചികിത്സ.
September 14,2017 | 12:09:43 pm
Share this on

പൈല്‍സ്, ഫിഷര്‍ ഫിസ്റ്റുല എന്നിവയ്ക്ക് ശാശ്വത പരിഹാരമെന്ന നിലയില്‍ 'അള്‍ട്രോയ്ഡ്' ചികിത്സാ രീതിയിലൂടെ ശ്രദ്ധ നേടുകയാണ് കൊട്ടാരക്കരയിലെ ഡോ.എം.എന്‍. യോഗദത്തന്‍ നമ്പൂതിരി (MBBS. MS ( Genaral Surgery ) DG0, Dip NB . രോഗി ഒരു ദിവസം മാത്രം ചികിത്സയ്ക്കായി ചെലവഴിച്ചാല്‍ മതിയെന്നുള്ളതാണ് ഈ അമേരിക്കന്‍ ചികിത്സാ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശസ്ത്രക്രിയയോ, അനസ്തീഷ്യയോആശുപത്രിവാസമോ ആവശ്യമില്ല എന്നതിനൊപ്പം തികച്ചും വേദനരഹിതവുമാണ് എന്നതും ഈ ചികിത്സാ രീതിയുടെ മാത്രം സവിശേഷതയാണ് .കൂടാതെ രോഗിയ്ക്ക് ആജീവനാന്ത ഗ്യാരന്റിയും ലഭിക്കുകയും ചെയ്യും. ഇത് ഒരു നൂതന അമേരിക്കന്‍ ചികിത്സാ രീതിയാണ് എന്നതിനാല്‍ അവിടെനിന്ന് ഇറക്കുമതി ചെയ്ത ഉപകരണമാണ് ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇലക്ട്രിക്കലി ഓപ്പറേറ്റഡാണ് ഉപകരണം. 

ചികിത്സയ്ക്ക് ഒരു ദിവസത്തെ സമയമാണ് പൊതുവേ പറയുന്നതെങ്കിലും തനിക്ക് ഒരു മണിക്കൂറില്‍ താഴെ സമയമേ ആവശ്യമുള്ളൂവെന്ന് ഡോക്ടര്‍ യോഗദത്തന്‍ നമ്പൂതിരി പറയുന്നു. മരുന്നുകളെല്ലാം തന്നെ ചികിത്സയ്‌ക്കൊപ്പമുള്ള ഡ്രിപ്പിനൊപ്പം നല്‍കുന്നതിനാല്‍ 20 മിനിറ്റിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കാറുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലം കൊട്ടാരക്കരയിലെ ടിബി ജംഗ്ഷനിലുള്ള ഡോ. അമ്പാടി ഫെർട്ടിലിറ്റി ക്ലിനിക്കിലും തൃശൂരില്‍ മണ്ണൂത്തിയിലെ ഡീഡിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന യോഗക്ഷേമ ക്ലിനിക്കിലുമാണ് ചികിത്സ നല്‍കി വരുന്നത്. കൊട്ടാരക്കരയിലുള്ള ഡോ. അമ്പാടി ക്ലിനിക്കിൽ ഞായര്‍, തിങ്കൾ, ചൊവ്വ, വെള്ളി, ശനി എന്നി ദിവസങ്ങിലും തൃശൂരിലുള്ള (മണ്ണുത്തി, ഡീഡിപ്പടി) യോഗക്ഷേമ ക്ലിനിക്കില്‍ ബുധൻ, വ്യാഴം ദിവസങ്ങളിലും രാവിലെ ഒമ്പതു മണി മുതല്‍ അഞ്ചു മണി വരെയാണ് കണ്‍സള്‍ട്ടിംഗ് സമയം.

പത്തു ദിവസത്തെ മരുന്നുള്‍പ്പെടെ 20000 രൂപയാണ് ചികിത്സാ ചിലവിലേക്ക് ഒരാള്‍ക്ക് വേണ്ടിവരിക. ആജീവനാന്ത ഗ്യാരന്റി നല്‍കുന്നുവെന്നുള്ളതുകൊണ്ടുതന്നെ പിന്നീട് ഇതേ പ്രശ്‌നം അലട്ടിയാല്‍ മരുന്നിന്റെ പണമുള്‍പ്പെടെ വെറും 500 രൂപ മുടക്കി ഇവിടെ വീണ്ടും ചികിത്സ തേടാം. തൃശൂര്‍ മെഡിക്കല്‍ കോളജിലെ മുന്‍ ജനറൽ സർജറി ലെക്ചറര്‍ കൂടിയായ ഡോക്ടര്‍ യോഗദത്തന്‍ നമ്പൂതിരി അറിയപ്പെടുന്ന വന്ധ്യതാ ചികിത്സകന്‍ കൂടിയാണ്. ആയുര്‍വേദത്തില്‍ ബി എ എംഎസ് ബിരുദം സ്വന്തമാക്കിയിട്ടുള്ള ഇദ്ദേഹം കൊല്ലത്ത് ഇഎസ്‌ഐ സര്‍ജനായും പ്രവര്‍ത്തിച്ചിട്ടുണ്ട് (Mob - 9447271 955)

Dr. AMBADI FERTILITY & LAPROSCOPY CENTRE

Near Congress Bhavan, T.B. Junction, Kottarakara
Time : Sunday to Thursday
9.00 Am to 5 Pm

YOGAKSHEMA CLINIC
FERTILITY & LAPROSCOPY CENTRE
Opp. AGRICULTURE UNIVERSITY MAIN GATE,
DEEDIPPADY Mannuthy, Thrissur
Time : Every Saturday
9.00 Am to 5 Pm

RELATED STORIES
� Infomagic - All Rights Reserved.