സാരിയും കുര്‍ത്തയും ധരിക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ക്കെതിരെ പിണറായി
July 17,2017 | 04:33:37 pm
Share this on

തിരുവനന്തപുരം: ആര്‍എസ്എസിന്റെ കുടുംബ പ്രബോധന പരിപാടിയിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിശേഷ അവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്‍മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ അവകാശലംഘനമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി ഈ വിഷയത്തിലും ഇടപെടണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

 

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താന...

Posted by Pinarayi Vijayan on Monday, 17 July 2017

RELATED STORIES
� Infomagic - All Rights Reserved.