പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി
November 11,2017 | 10:20:26 am
Share this on

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാള്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായത്. 

RELATED STORIES
� Infomagic - All Rights Reserved.