കെട്ടിടനിര്‍മാണരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ് പിഎം വില്ലാസ്
September 25,2017 | 11:09:00 am
Share this on

കുലീനവും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ മനോഹര വില്ലകളുടെ പദ്ധതിയുമായി കെട്ടിടനിര്‍മാണരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാനൊരുങ്ങുകയാണ് പിഎം വില്ലാസ്. തൊടുപുഴ മുതലക്കോടത്ത് സ്ഥിതി ചെയ്യുന്ന പിഎം വില്ലാസിന്റെ ആദ്യ സംരംഭം തന്നെ ഇതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


പ്രധാനറോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നവെന്നത് ഈ വില്ലകളുടെ പ്രത്യേകതയാണ്. പ്രമുഖ ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും സാമിപ്യം ഈ വില്ലകളെ കൂടുതല്‍ മികച്ചതാക്കുന്നു.2300 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ഓരോ വില്ലയ്ക്കും ഉള്ളത്. ഇരുനിലകളിലായി നാല് കിടപ്പുമുറികളുമുണ്ട്. ഇത്തരത്തിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടിയ 6 വില്ലകളുണ്ടിവിടെ.ഓരോ വില്ലയിലും രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. വില്ലകളുടെ മധ്യത്തിൽ 5മീറ്റർ വീതിയിൽ റോഡും ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പറേറ്റിങ്ങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കിണർ വെള്ളത്തിന്റെ ലഭ്യത ഇവിടം കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്
PM Villas - PP Alikunju - 9447325097, 7902424611.

RELATED STORIES
� Infomagic - All Rights Reserved.