എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകും
November 14,2017 | 05:43:30 pm
Share this on

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ എംഎല്‍എയായ എ.പത്മകുമാര്‍ നിയമിതനാകും.  അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും നിയോഗിക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എ പത്മകുമാര്‍. 

RELATED STORIES
� Infomagic - All Rights Reserved.