കെട്ടിടനിര്‍മാണ രംഗത്തെ വിശ്വസ്തരായി പര്‍പ്പിള്‍ ബില്‍ഡേഴ്സ്
September 28,2017 | 12:06:43 pm
Share this on

സേവനപാരമ്പര്യംകൊണ്ടു ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ കെട്ടിടനിര്‍മാതാവാണ് പർപ്പിൾ ബിൽഡേഴ്സ്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം കൊണ്ട് ഈ രംഗത്ത് തങ്ങളുടെതായ സ്ഥാനം കണ്ടെത്താൻ പർപ്പിൾ ബിൽഡേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, ഇന്റീരിയറിനും ഡിസൈനുകൾക്കും ഇവരെ സമീപ്പിക്കാം.
തികച്ചും പുതുമ നിറഞ്ഞ ഡിസൈനുകള്‍ ഇവരുടെ ആകർഷകഘടകമാണ്. ഉപഭോക്താകളുടെ ജീവിതരീതികൾക്ക് അനുസൃതമായുള്ള ഇന്റെീരിയർ ഡിസൈൻ വർക്കുകളാകും ചെയ്തു നല്‍കുക. പൂർണമായും കയ്യിലുള്ല പണത്തില്‍ ഒതുങ്ങും വിധമാണ് നിര്‍മാണ പ്രവൃത്തികള്‍.

നിര്‍മാണം നടക്കുന്ന സമയത്ത് താമസക്കാരുടെ ആഗ്രഹങ്ങളിലും താത്പര്യങ്ങളിലും പര്‍പ്പിള്‍ ബില്‍ഡേഴ്സ് ഏറെ ശ്രദ്ധിക്കാറുണ്ട്. തൊടുപ്പുഴ മങ്ങാട്ടുകവലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ  എന്നിവിടങ്ങളിലായി ഇവരുടെ ഏറ്റവും പുതിയ പദ്ധതികള്‍ പുരോഗമിക്കുന്നു.

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് സ്ഥാപനത്തിന്‍റെ അംഗീകാരമായി സ്ഥാപനം കാണുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി പണികൾ പൂർത്തീകരിക്കാന്‍ പര്‍പ്പിള്‍ ബില്‍ഡേഴ്സ് ശ്രമിക്കുന്നത് ഉപഭോക്താകളുടെ വിശ്വാസം വർദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഒരു തവണ പർപ്പിൻ ബിൽഡേഴ്സിന്‍റെ സേവനം തേടുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവർക്കും സ്ഥാപനത്തെ തീര്‍ച്ചയായും പരിചയപ്പെടുത്തും.

വിവരങ്ങൾക്കായി

Purple Builders :- Jaison - 9495602810 / 9496073478

Email: purplebuilders@gmail.com

RELATED STORIES
� Infomagic - All Rights Reserved.