കനത്ത മഴ: ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍
October 12,2017 | 09:15:24 pm
Share this on

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ വീ​ണ്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. ചേ​റാ​ടി, എ​ടാ​ട്ട്, പ​തി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്നു താ​ഴ് വാ​രം കോ​ള​നി​യി​ല്‍ വെ​ള്ളം ക​യ​റി ഇ​വി​ടു​ത്തെ കോ​ഴി​ഫാ​മി​ലെ 500 കോ​ഴി​ക​ള്‍ ച​ത്തു.

RELATED STORIES
� Infomagic - All Rights Reserved.