രാമന്‍റെ ഏദന്‍ തോട്ടതിനായി എടുത്ത് ചാട്ടം; ദുബായ്‌ നഗരത്തിലൂടെ പറന്ന് നടക്കുന്ന ചാക്കോച്ചന്റെ വീഡിയോ വൈറല്‍
May 07,2017 | 04:29:30 pm
Share this on

സിനിമക്കായി പല സാഹസികവും കാണിക്കുന്ന താരങ്ങളുണ്ട് എന്നാല്‍ ഇതാദ്യമായാണ് മലയാള സിനിമക്കായി ഫ്ലൈറ്റില്‍ നിന്ന് ഒരു എടുത്ത് ചാട്ടം. അത് ചെയ്തതോ കുഞ്ചാക്കോ ബോബനും. രാമന്‍റെ ഏദന്‍ തോട്ടം എന്ന പുതിയ സിനിമക്കായാണ് ചാക്കോച്ചന്‍ ഈ സാഹസികതക്ക് ഒരുങ്ങിയത്. ജയന്‍റെ പഴയ ആ കാലം ശരിക്കും അനുസ്മരിക്കുന്നുണ്ട് ചാക്കോച്ചന്റെ ഈ സാഹസികതയിലൂടെ.

താരം തന്നെയാണ് ഈ വീഡിയോ ഫെസ്ബുക്കിലൂടെ പങ്ക് വെച്ചത്. ചാക്കോച്ചന്റെ ഫേസ് ബുക്ക് ിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ദുബാ യിലെ സമുദ്ര നഗരത്തില്‍ ഉണ്ടാക്കിയിരിക്കുന്ന   കൃതൃമ നഗരത്തിന്‍റെ മുകളിലൂടെയാണ്‌  താരം ആകാശ   യാത്ര നടത്തുന്നത്.

വീഡിയോ കാണാം

 

Skydiving for Ramante Edanthottam

Skydiving for Ramante Edanthottam :) May 12 Release <3

Posted by Kunchacko Boban on Saturday, May 6, 2017
Skydiving for Ramante Edanthottam

Skydiving for Ramante Edanthottam :) May 12 Release <3

Posted by Kunchacko Boban on Saturday, May 6, 2017

RELATED STORIES
� Infomagic - All Rights Reserved.