രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; സോണിയയെയും രാഹുലിനെയും കാണും
April 15,2017 | 08:01:03 am
Share this on

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഓക്ടോബര്‍ 30ന് മുന്നോടിയായി സംഘടന തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ചെന്നിത്തല നേതാക്കളെ കാണുന്നത്. ഈ സാഹചര്യത്തില്‍ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാവുക. കഴിഞ്ഞ ദിവസം കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷന്‍ എംഎം ഹസ്സനും ഹൈക്കമാന്‍റ് നേതാക്കളെ കണ്ടിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.