എന്‍ഫില്‍ഡ് വില വര്‍ധിപ്പിക്കുന്നു
March 14,2017 | 03:58:24 pm
Share this on

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 (ഭാരത് സ്റ്റേജ്  4) എന്‍ജിന്‍ നിലവാരം കൈവരിക്കുന്നതിന്റെ ഭാഗമായി  എൻഫീൽഡ് മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫില്‍ഡ് ലൈനപ്പിലെ എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. എന്‍ഫില്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കും. ബിഎസ് 4 നിലവാരം കൈവരിച്ച ഇലക്ട്ര 350 നിലവില്‍ വിവിധ റോയല്‍ എന്‍ഫില്‍ഡ് ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.