സിന്ധുവിനെ വീഴ്‌ത്തി സൈന ചാമ്പ്യൻ
November 08,2017 | 08:04:02 pm
Share this on

നാഗ്പൂർ: ദേശീയ സീനിയർ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധുവിനെ വീഴ്‌ത്തി സൈന നെഹ്‌വാൾ ചാമ്പ്യനായി. കടുത്ത പോരാട്ടത്തിനൊടുവിൽ 21-17, 27-25 എന്നീ സ്‌കോറിനാണ് സൈന സിന്ധുവിനെ പരാജയപ്പെടുത്തിയത്.

RELATED STORIES
� Infomagic - All Rights Reserved.