സാംസങ്ങിന്‍റെ ഗ്യാലക്സി C9 Pro ല്‍ പുതിയ ആന്‍ഡ്രോയിഡ് Nougat 7.1.1 എത്തി
November 11,2017 | 10:39:44 am
Share this on

സാംസങ്ങിന്റെ ഏറ്റവും പുതിയ അപ്ഡേഷന്‍ Galaxy C9 Pro ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .ആന്‍ഡ്രോയിഡ് 7.1.1 ഇതില്‍ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് C9 പ്രൊ .മികച്ച സവിശേഷതകള്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് .6 ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗണ്‍ 652 പ്രോസസറില്‍ ആണ് ഇതിന്‍റെ പ്രവര്‍ത്തനം .ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം നടക്കുന്നത് .

16 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണുള്ളത് .എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് 7.1.1അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്

64 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 4000mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്

RELATED STORIES
� Infomagic - All Rights Reserved.