സാംസങ് ഗ്യാലക്സി J2 2017 എഡിഷന്‍ എത്തി
November 14,2017 | 10:19:33 am
Share this on

സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് Galaxy J2 2017 എഡിഷന്‍.. ഇത് ഒരു ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് .ഇതിന്‍റെ വിപണിയിലെ വിലവരുന്നത് ഏകദേശം 7,390 രൂപയ്ക്ക് അടുത്താണ്  .ഇതിന്‍റെ സവിശേഷതകള്‍ എല്ലാം തന്നെ ആവറേജ് ആണ് .

1 ജിബിയുടെ റാം ആണ് ഇതിനു നല്‍കിയിരിക്കുന്നത് .4.7 ഇഞ്ചിന്‍റെ AMOLED QHD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .അതുകൂടാതെ 540 x 960p റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ഇതിനുണ്ട് .

128 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .ഇതിന്‍റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണുള്ളത് . 2000mAhന്‍റെ ബാറ്ററി ലൈഫ് ആണ് സാംസങ്ങിന്‍റെ ഈ പുതിയ 2017 ന്‍റെ എഡിഷന്‍ കാഴ്ചവെക്കുന്നത് .

RELATED STORIES
� Infomagic - All Rights Reserved.