സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ബി.എസ്സി, ബി.ടെക്കുകാര്‍ക്ക് അവസരം
November 11,2017 | 11:00:33 am
Share this on

ബ​ഹി​രാ​കാ​ശ രം​ഗ​ത്ത്​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക്​ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന ​ഐ.എ​സ്.​ആ​ര്‍.​ഒ​ക്ക്​ കീ​ഴി​ല്‍, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലു​ള്ള സ​തീ​ഷ്​ ധ​വാ​ന്‍ സ്​​പേ​സ്​ സെന്‍റ​റി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക്​ അ​വ​സ​രം. താ​ല്‍​ക്കാ​ലി​ക​മാ​യാ​ണ്​ നി​യ​മ​ന​മെ​ങ്കി​ലും ഭാ​വി​യി​ല്‍ സ്​​ഥി​ര​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളും:
1. സ​യ​ന്‍റിഫി​ക്​ അ​സി​സ്​​റ്റ​ന്‍റ്, കെ​മി​സ്​​ട്രി: 2
യോ​ഗ്യ​ത: കെ​മി​സ്​​ട്രി മു​ഖ്യ​വി​ഷ​യ​മാ​യ ബി.​എ​സ്​​സി
2. സ​യ​ന്‍റിഫി​ക്​ അ​സി​സ്​​റ്റ​ന്‍​റ്, ഫി​സി​ക്​​സ്​: 1
യോ​ഗ്യ​ത: ഫി​സി​ക്​​സ്​ മു​ഖ്യ​വി​ഷ​യ​മാ​യ ബി.​എ​സ്​​സി
3. ടെ​ക്​​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍റ്, സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​: 5
4. ടെ​ക്​​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍റ്, കെ​മി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​: 3
5. ടെ​ക്​​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍റ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ന്‍​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്​ എ​ന്‍​ജി​നീ​യ​റി​ങ്​​: 4
6. ടെ​ക്​​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​: 13
7. ടെ​ക്​​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍റ്, ഫോ​ട്ടോഗ്ര​ഫി: 1

മൂ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്, ബ​ന്ധ​​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​പ്ലോ​മ​യാ​ണ്​ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.
8. ലൈ​ബ്ര​റി അ​സി​സ്​​റ്റ​ന്‍റ് ഒരു ഒഴിവ്​. യോ​ഗ്യ​ത: ലൈ​ബ്ര​റി സ​യ​ന്‍​സി​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സോ​ടു​കൂ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.
പ്രാ​യ​പ​രി​ധി: 2017 ന​വം​ബ​ര്‍ 17ന്​ 35 ​വ​യ​സ്സ്​​​ ക​വി​യാ​ന്‍ പാ​ടി​ല്ല. കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍​ക്ക്​ ബാ​ധ​ക​മാ​യി ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ടാ​യി​രി​ക്കും.
ഓണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ശേ​ഷം അ​പേ​ക്ഷ​യു​ടെ ഹാ​ര്‍​ഡ്കോ​പ്പി അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓഫി​സ​ര്‍, റി​ക്രൂ​ട്ട്​​മെന്‍റ്​ സെ​ക്​​ഷ​ന്‍, സ​തീ​ഷ്​ ധ​വാ​ന്‍ സ്പേ​സ്​ സെന്‍റ​ര്‍, ശ്രീ​ഹ​രി​ക്കോ​ട്ട -524 124 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. ന​വം​ബ​ര്‍ 17 ആ​ണ്​ ഓ​​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി.
വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക്​: www.sdsc.shar.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ careers എ​ന്ന ലി​ങ്ക്​ കാ​ണു​ക.

RELATED STORIES
� Infomagic - All Rights Reserved.