സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
December 07,2017 | 12:09:02 pm
Share this on

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളതൊഴിലാളികളുടെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എട്ടു മുതല്‍ പഠിക്കുന്നകുട്ടികള്‍ക്ക് 2017-18 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ളഅപേക്ഷ ക്ഷണിച്ചു. യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ളവിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 8, 9, 10 ക്ലാസ്സുകളില്‍ മാര്‍ക്ക്നിബന്ധന ബാധകമല്ല. അപേക്ഷാ ഫോമുകള്‍ ജില്ലാ ഓഫീസിലും ബോര്‍ഡിന്‍റെ ഔദ്യോഗികവെബ് സൈറ്റിലും ലഭിക്കും. അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍ 04936 206355.

RELATED STORIES
� Infomagic - All Rights Reserved.