നാടായ നാടെല്ലാം വീടായ വീടെല്ലാം സെബ്ജോ സെപ്റ്റിക് ടാങ്കുകള്‍
September 30,2017 | 03:25:01 pm
Share this on

ജനസാന്ദ്രത വർദ്ധിക്കുന്ന ഈ കാലത്ത് ജലസ്രോതസുകൾ മലിനീകരണ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അത്തരം ജലസ്രോതസുകൾ മലിനമാക്കാതിരിക്കാ൯ ലീക്ക് പ്രൂഫായ സെപ്റ്റിക് ടാങ്കുകളുടെ ഉപയോഗം പ്രധാനമാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ അതിന്റെ പ്രധാന്യം ജനങ്ങളും മനസ്സിലാക്കണം.

സാങ്കേതിക മികവിൽ സുരക്ഷയ്ക്കും ഉറപ്പിനും പ്രാമുഖ്യം നൽകുന്ന ഐഎസ്ഒ സർട്ടിഫിക്കേറ്റ് നേടിയ കോൺക്രീറ്റ് സെപ്റ്റിക് ടാങ്കാണ് സെബ്ജോ. ഈ മെഷീ൯ നിർമ്മിത കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ ജോയിന്റ് ഇല്ലാത്തതും ഒറ്റ മോൾഡിൽ വാർത്തതും ചോർച്ച ഒട്ടുമില്ലാത്തതും ഉയർന്ന ദൃഢത പുലർത്തുന്നതുമാണ്.

20 എംഎം മെറ്റിൽ, എം, സാ൯ഡ്, 53 ഗ്രേഡ് ഒപിസി സിമന്റ്‌, ജി 1 കമ്പി ലീക്ക് പ്രൂഫ് കെമിക്കൽ എന്നീ അസംസ്കൃത വസ്തുകൾ കൃത്യമായ അനുപാതത്തിൽ ഉപയോഗിച്ച് മികച്ച ഗുണനിലവാരത്തിലാണ് സെബ്ജോ കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ നിർമ്മിക്കപ്പെടുന്നത്. ഏത് കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യവുമാണ്.

വൃക്ഷങ്ങളുടെ വേരുകൾ, വെള്ളപ്പൊക്കം എന്നീ പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാ൯ കഴിയുന്ന നിലയിലാണ് ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്.കാർപോർച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുവാ൯ കഴിയുന്ന രീതിയിലാണ് നിർമ്മാണം.ദീർഘകാല ഗ്യാരണ്ടിയും സെബ്ജോ നൽകുന്നു.

Contact: Mfrs: RICHU'S HOLLOWBRICKS INDUSTRY

KULANGOTTIL BUILDINGS,

ARPOOKKARA WEST, KOTTAYAM

Mob: 7559910007, 9447119745

RELATED STORIES
� Infomagic - All Rights Reserved.