സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഒരുമാസത്തേക്ക് നീട്ടി
September 14,2017 | 08:00:44 pm
Share this on

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടി. അവധി ആനുകൂല്യങ്ങള്‍ക്കായി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലാണ് ഉത്തരവ്.

RELATED STORIES
� Infomagic - All Rights Reserved.