സെന്‍സെക്സ് 29 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു
November 06,2017 | 01:51:07 pm
Share this on

ഓഹരി സൂചിക നഷ്ടത്തില്‍ വ്യപാരം ആരംഭിച്ചു. സെന്‍സെക്സ് 29 പോയിന്റ് നഷ്ടത്തില്‍ 33,655ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 10,433ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌ഇയിലെ 1062 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, ഐടിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ, ലുപിന്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ

RELATED STORIES
� Infomagic - All Rights Reserved.