ഷംനയുടെ മരണകാരണം ചികിത്സാപ്പിഴവ് തന്നെയെന്ന് ക്രൈബ്രാഞ്ച്
July 17,2017 | 05:40:12 pm
Share this on

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് വിദ്യാർഥിനി ആയിരുന്ന ഷംന തസ്‌നീമിന്‍റെ മരണകാരണം ചികിത്സാപ്പിഴവ് തന്നെയാണെന്ന് ക്രൈംബ്രാഞ്ചിന്‍റെയും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്‌സ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ട് ഡോ. ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍, നഴ്‌സിങ് സൂപ്രണ്ട് എന്നിവരുള്‍പ്പെടെ 15 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ഗുരുതരമായ ചികിത്സാപിഴവാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.

RELATED STORIES
� Infomagic - All Rights Reserved.