ഷാര്‍ജ: മലയാളി വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചു
March 20,2017 | 08:31:43 pm
Share this on

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഷാര്‍ജ ജമാല്‍ അബ്ദുന്നാസര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചക്ക് 2.30 ാടെയാണ് സംഭവം. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു വീണത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

RELATED STORIES
� Infomagic - All Rights Reserved.