ഹോക്കി ലീഗിൽ ഇന്ത്യ സെമിയിൽ
December 06,2017 | 09:53:01 pm

ന്യൂഡൽഹി: ലോക ഹോക്കി ലീഗിൽ ഇന്ത്യ സെമിയിൽ. ഇത്​ രണ്ടാം തവണയാണ്​ ഇന്ത്യൻ ടീം ഹോക്കി ലീഗി​​​​െൻറ സെമിയിൽ കടക്കുന്നത്​. ബെൽജിയത്തെ തകർത്താണ്​ ടീമി​​​​െൻറ സെമി പ്രവശേനം. നിശ്​ചിതസമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3ന്​ തുല്യത പാലിക്കുകയായിരുന്നു. തുടർന്ന്​ നടന്ന പെനാൽട്ടി ഷൂട്ടൗട്ടിലും 2-2ന്​ ടീമുകൾ ഒപ്പത്തിനൊപ്പം നിന്നതോടെ സഡൻഡെത്തിലൂടെയാണ്​ ഇന്ത്യ വിജയിയായത്​.

 
Related News
� Infomagic - All Rights Reserved.