കണ്ണൂരിലെ സമാധാനശ്രമങ്ങൾ മുഖ്യമന്ത്രിയുടെ നാടകമെന്ന് സംശയം: സുരേഷ് ഗോപി
May 19,2017 | 02:15:25 pm
Share this on

മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ലെന്ന് സുരേഷ്ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നു. എംപി ഫണ്ട് ചെലവഴിക്കാൻ ഇടത്-വലത് കക്ഷികൾ തടസം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

RELATED STORIES
� Infomagic - All Rights Reserved.