ഇരട്ടതാപ്പുകാരാ...പൊയ്മുഖമേ...മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് ആരോപണം...
August 11,2017 | 01:48:03 pm

ന്യൂസ് 18 ചാനലിലെ മാധ്യമത്തിലെ വാര്‍ത്താ അവതാരകനായ ഇ സനീഷിനെതിരെ മംഗളത്തിലെ അവതാരകനായ എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇരട്ട താപ്പുകാരാ പൊയ്മുഖമേ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ സഹപ്രവര്‍ത്തകക്കെതിരെ അശ്ലീലം ഉപയോഗിച്ച് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപണം. നേരത്തെ ഒരു ഓണ്‍ലൈനും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയിരുന്നു. മംഗളം മന്ത്രിയുടെ രാജിക്കിടയാക്കിയ വാര്‍ത്ത നല്‍കിയപ്പോള്‍ തോന്ന്യാസമാണത്. ക്രൈം ആണ് ജേര്‍ണലിസമല്ല എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇ സനീഷ് ഇട്ട പോസ്റ്റടക്കം ചൂണ്ടി കാട്ടിയാണ് പോസ്റ്റ്.

എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ...

ഇരട്ടതാപ്പുകാരാ,,,,,,പൊയ്മുഖമേ,,,,,,, സ്വന്തം സ്ഥാപനത്തിലെ,ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് പീഡിപ്പിച്ച് അവരുടെ പരാതി പൂഴ്ത്തിവച്ച് അവരെ അത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട താങ്കളുടെ നീച fatherless നിലപാട്..... എന്ത് വിശേഷണമാണ് താങ്കളുടെ കപടതയ്ക്ക് മാറ്റു കൂട്ടൂക......!!!!?????
അതെ Mr,,,,, താങ്കളുടെ ഈ പഴയ പോസ്റ്റ് ഇപ്പോള്‍ താങ്കള്‍ക്ക് അര്‍ത്ഥവത്തായി... ലാല്‍ സലാം സഖാവേ ലാല്‍ സലാം.... ഇനിയും സോഷ്യല്‍ മീഡിയ ഗീര്‍വാണങ്ങള്‍ക്ക് താങ്കള്‍ക്ക് കഴിയട്ടേ.....പക്ഷേ ഇനി താങ്കളുടെ കപടതയെ, തന്തയില്ലാത്തരത്തെ അംഗീകരിക്കാന്‍ അവര്‍ വിഢികളാകില്ല....

 

ഇരട്ടതാപ്പുകാരാ,,,,,,പൊയ്മുഖമേ,,,,,,, സ്വന്തം സ്ഥാപനത്തിലെ,ഒരു മാധ്യമ പ്രവർത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് പീഡിപ്പിച...

Posted by Pradeep Sv on Thursday, August 10, 2017

RELATED STORIES
� Infomagic - All Rights Reserved.