തരംഗമാകാന്‍ ടാറ്റയുടെ പുതിയ നാനോ എത്തുന്നു
May 15,2017 | 10:27:35 am
Share this on

ചെറു കാര്‍ ശ്രേണിയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പുതിയ മോഫ്‌ളക്‌സ് പ്ലാറ്റ്‌ഫോമില്‍ പുതിയൊരു മോഡല്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് ഗണത്തില്‍ നാനോ എന്ന പേരിലാകും പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുകയെന്നാണ് അനൗദ്യോഗിക വിവരം. പെര്‍ഫോമെന്‍സ് കാറുകള്‍ക്കായി ടാറ്റ രൂപം കൊടുത്ത ടാമോ സബ് ബ്രാന്‍ഡിനു കീഴിലാണ് പുതിയ ഹാച്ച്ബാക്ക് പുറത്തിറങ്ങുക. രൂപത്തില്‍ പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലായിരിക്കും പുതിയ ഹാച്ച്ബാക്കിന്റെ നിര്‍മ്മാണം.

RELATED STORIES
� Infomagic - All Rights Reserved.