പദ്മനാഭ സ്വാമിക്ഷേത്രം എക്‌സിക്യൂട്ടിവ ഡയറക്ടറെ മാറ്റി
May 08,2017 | 04:34:34 pm
Share this on

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെഎന്‍ സതീഷിനെ മാറ്റുന്നു. കെഎന്‍ സതീഷിനെ മാറ്റണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടിരുന്നു.പകരം ആരെന്ന കാര്യം തീരുമാനമായില്ല.
സംസ്ഥാനത്തെ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ കൈമാറി. ആര്‍ കണ്ണന്‍ നീല ഗംഗാധന്‍ എന്നിവരുടെ പേരുമായി അമിക്യസ് ക്യൂറിയും രംഗത്തുണ്ട്

 

RELATED STORIES
� Infomagic - All Rights Reserved.