വൃക്ഷത്തൈകൾ നട്ടുവളർത്തുന്നവർക്ക് പ്രത്യേക ധനസഹായവുമായി വനം വകുപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം
September 07,2018 | 11:21:09 am

സ്വകാര്യ ബോമിയിലെ ശോഷിച്ചു വരുന്ന താടിയുൽപാദനം വർധിപ്പിക്കാനും സർവ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയംപര്യാപ്‌തത കൈവരിക്കാനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു.

തെക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി,  പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്ടോബർ 15 നകം എറണാകുളം സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്ററ് കൺസർവേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

 
Related News
� Infomagic - All Rights Reserved.