ഉചിതമായ തീരുമാനം തക്കസമയത്തെടുക്കുമെന്ന് മുഖ്യമന്ത്രി...
November 14,2017 | 03:57:06 pm
Share this on

വിധി പഠിച്ച ശേഷം തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. നാല് തവണത്തെ മൗനത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. എന്‍.സി.പിയുടെ തീരുമാനം അറിയേണ്ടതുണ്ടെന്നും പിണറായി പ്രതികരിച്ചു.

RELATED STORIES
� Infomagic - All Rights Reserved.