സൂപ്പര്‍സ്റ്റാര്‍ അച്ഛന് മകള്‍ കൊടുത്ത പണി...വീഡിയോ ...ടോവിനോയുടെ മകള്‍ ഇസ്സയുടെ ചില കുസൃതികള്‍ കാണാം....
September 13,2017 | 12:55:22 pm
Share this on

സൂപ്പര്‍ സ്റ്റാര്‍ ടോവിനോയുടെ മകള്‍ ഇസയുടെ കുസൃതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയുടെ നൂറാം ആഘോഷ വേദിയില്‍ ടോവിനോയ്ക്ക് പിന്നാലെ കൂടിയ ഇസ്സ നിഷ്‌കലങ്കമായി ഓരോ വികൃതി ഒപ്പിക്കുന്ന വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്.

RELATED STORIES
� Infomagic - All Rights Reserved.