തരംഗമാകാന്‍ ടിവിഎസിന്റെ എന്‍ടോര്‍ഖ് 125
February 12,2018 | 12:33:11 pm
Share this on

58,750 രൂപയ്ക്ക് 125 സിസി ശ്രേണിയില്‍ പുതിയ എന്‍ടോര്‍ഖ് സ്കൂട്ടറിനെ അവതരിപ്പിച്ച്‌ ടിവിഎസ്. ഡല്‍ഹി എക്സ്ഷോറൂം ടിവിഎസിന്റെ എന്‍ടോര്‍ഖ് 125 അവതരിച്ചിരിക്കുന്നത്.നിരവധി സവിശേഷതകളുമായാണ് എന്‍ടോര്‍ഖില്‍ അവതരിപ്പിച്ചിരിക്കുന്നത്.അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈനും കൂര്‍ത്ത് നില്‍ക്കുന്ന ഫ്രണ്ട് ഏപ്രണ്‍, സിഗ്നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്ബ്, എല്‍സിഡി സ്ക്രീന്‍, വേറിട്ട എക്സ്ഹോസ്റ്റ് ശബ്ദം 125 സിസി എയര്‍-കൂള്‍ഡ്, തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.9.27 ബിഎച്ച്‌പിയും 10.4എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിന് മണിക്കൂറില്‍ 95 കിലോമീറ്ററാണ് വേഗത. സ്മാര്‍ട്ട് കണക്‌ട് ടെക്നോളജി വഴി സ്കൂട്ടറിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. എന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്

RELATED STORIES
� Infomagic - All Rights Reserved.