യൂബറിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഓഹരി ഉടമകള്‍
July 15,2017 | 09:39:24 am
Share this on

യൂബര്‍ ടെക്‌നോളജീസ് ഐഎന്‍സിയുടെ ഓഹരി ഉടമകളും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെഞ്ച്മാര്‍ക്കിനു കീഴിലുള്ള ബോര്‍ഡും ചേര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനാണ് ഓഹരികള്‍ വാങ്ങാനെത്തിയവരില്‍ പ്രമുഖനെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.