വെറ്ററിനറി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്
November 11,2017 | 10:50:01 am
Share this on

കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ്​ അ​നി​മ​ല്‍ സ​യ​ന്‍​സ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍ ക​മ്പ്യൂട്ട​ര്‍ അ​സി​സ്​​റ്റ​ന്‍റ് ത​സ്​​തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. 179 ദി​വ​സ​ത്തേ​ക്ക്​ ക​രാ​ര്‍ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 

യോ​ഗ്യ​ത:

1. എ​സ്.​എ​സ്.​എ​ല്‍.​സി/​ത​ത്തു​ല്യം

2. ഇം​ഗ്ലീ​ഷ്​ ടൈ​പ്പ്​​റൈ​റ്റി​ങ്ങി​ലും ക​മ്പ്യൂട്ട​ര്‍ വേ​ഡ്​ പ്രോ​സ​സി​ങ്ങി​ലും (കെ.​ജി.​ടി.​ഇ) ഹ​യ​ര്‍ ഗ്രേ​ഡ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​

3. മ​ല​യാ​ളം ടൈ​പ്പ്​​റൈ​റ്റി​ങ്ങി​ല്‍ (കെ.​ജി.​ടി.​ഇ) ലോ​വ​ര്‍ ഗ്രേ​ഡ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. ​ഐ.​എ​സ്.​എം (മ​ല​യാ​ളം) അ​റി​യു​ന്ന​ത്​ അ​ധി​ക​യോ​ഗ്യ​ത​യാ​ണ്. ക​മ്പ്യൂട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഡി​പ്ലോമ​യും അ​ഭി​കാ​മ്യം. 

ന​വം​ബ​ര്‍ 20ന്​ ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യാ​ണ്​ വാ​ക്​-​ഇ​ന്‍ ഇ​ന്‍​റ​ര്‍​വ്യൂ. സ്​​ഥ​ലം: ഡ​യ​റ​ക്​​ട​റു​ടെ ചേം​ബ​ര്‍, സെന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്​​ഡ്​ സ്​​റ്റ​ഡീ​സ്​ ഇ​ന്‍ അ​നി​മ​ല്‍ ജ​ന​റ്റി​ക്​​സ്​ ആ​ന്‍​ഡ്​ ബ്രീ​ഡി​ങ്, കോ​ള​ജ്​ ഓഫ്​ വെ​റ്റ​റി​ന​റി ആ​ന്‍​ഡ്​ അ​നി​മ​ല്‍ സ​യ​ന്‍​സ​സ്, മ​ണ്ണു​ത്തി-680651. വെ​ബ്​​സൈ​റ്റ്​: http://www.kvasu.ac.in. ഫോ​ണ്‍:: 0487-2374461. മൊ​ബൈ​ല്‍:: 8547154461

RELATED STORIES
� Infomagic - All Rights Reserved.