ഐകോണിക് ടിവിയുമായി വീഡിയോകോണ്‍
November 13,2017 | 10:44:18 am
Share this on

വീഡിയോകോണ്‍ ഐകോണിക് എന്‍ജിനോടുകൂടിയ പുതിയ ടെലിവിഷന്‍ ശ്രേണിഅവതരിപ്പിച്ചു. ഇന്ത്യയില്‍തന്നെ ഗവേഷണം നടത്തി വികസിപ്പിച്ച വീഡിയോകോണ്‍ഐകോണിക് ടെലിവിഷന് മനുഷ്യന്‍റെ കണ്ണിന് കാണാവുന്ന എല്ലാ നിറവും 100 ശതമാനംപുനരാവിഷ്കരിക്കാവുന്ന കഴിവുണ്ട്.
സാങ്കേതിക വിദ്യയിലൂടെ ദൃശ്യങ്ങള്‍ കണ്ണുകള്‍ക്ക് കാണാവുന്ന നിറങ്ങളുടെ പൂര്‍ണതയില്‍ അവതരിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത.  ഇത് കണ്ണിന് ആയാസമില്ലാതെകാഴ്ചയ്ക്കു സുഖംനല്‍കുന്നു.
ഐകോണിക് 16 ബിറ്റ് സിപിയു ആയാസരഹിതവീഡിയോ അനുഭവം പകരുന്നു.നിഴലുകളും പ്രകാശങ്ങളും മാക്രോ ഷോട്ടുകളും മറ്റുംവ്യക്തതയോടെ ലഭ്യമാകും.സ്ക്രീന്‍വലുപ്പം അനുസരിച്ച്‌ 28,990 മുതല്‍ 62,990 രൂപവരെയാണ് വില.

RELATED STORIES
� Infomagic - All Rights Reserved.