സ്ത്രീകള്‍ക്ക് മാത്രമായി റീചാര്‍ജ് പദ്ധതിയുമായി വോഡാഫോണ്‍
July 17,2017 | 03:25:35 pm
Share this on

സ്ത്രീകള്‍ക്ക് മാത്രമായി പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡാഫോണ്‍. സ്ത്രീകള്‍ക്ക് സ്വന്തം മൊബൈല്‍ഫോണ്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കാതെതന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വോഡാഫോണ്‍ സഖി എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. അയയ്ക്കുമ്പോള്‍ ഒരു ഒടിപി ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഈ ഒടിപി ഉപയോഗിച്ച് റീച്ചാര്‍ജ്ജ് ചെയ്യാം.

RELATED STORIES
� Infomagic - All Rights Reserved.